മണല്‍
---------
ഈ സന്ധ്യയില്‍ ചുവപ്പണിഞ്ഞു
അവളുടെ മടിത്തട്ടിലേക്ക്,
മയങ്ങുവാനോരുങ്ങുന്ന സൂര്യനും.
കരയെ ചുംബിച്ചു കൊതി തീരാതെ,
പിന്നെയും പിന്നെയും
ഓടി യടുക്കുന്ന തിരമാലകളും,
ആര്‍ദ്രമാം പ്രണയത്തിന്റെ ദൂദുകള്‍,
കൈമാറി കൈമാറി,
എങ്ങോ രാവണയാന്‍ പോകുന്ന പക്ഷികളും.
എന്‍റെ മൗന പ്രണയത്തിന്‍റെ സാക്ഷികള്‍ ഇവര്‍ മാത്രം.
ഇന്നലെയും നീ ഇവിടെ വന്നിരുന്നു,
ഈ മണല്‍ പരപ്പില്‍
നിന്‍റെ വിരലുകള്‍ വരച്ചിട്ട,
ചിത്രങ്ങളില്‍ എവിടെയോ ഞാന്‍ എന്നെ തന്നെ തേടുമ്പോള്‍,
ആര്‍ത്തിയോടെ ഓടിയടുത്ത തിരമാലകള്‍....
പ്രതീക്ഷകള്‍ മാത്രം ബാക്കി വെച്ച്....
ആ ചുംബനവും കരയില്‍ നിന്നും നുകര്‍ന്നെടുത്തു.
നാളെ അവള്‍ വരുമെന്ന പ്രതീക്ഷയില്‍
കാത്തിരിപ്പിന്റെ..ദിനങ്ങള ് ഓരോന്നോരോന്നു,
അസ്തമിച്ചു കൊണ്ടിരുന്നു, ഇന്നും അവള്‍ വന്നില്ല,
നീ അറിയുക സഖീ..
ഈ തിരമാലകളുടെയും, കാറ്റിന്റെയും, കടലിന്‍റെയും,
പ്രണയത്തിന്‍റെ കാവല്‍ക്കാരനായ്ഞാ,
ന്‍ ഈ മണപ്പുറത്ത് കാത്തിരിക്കും
ഈ മണല്‍പ്പരപ്പില്‍ ഞാന്‍ എന്‍റെ ഇഷ്ടം ഹൃദയം കൊണ്ട് എഴുതി വെച്ചിട്ടുണ്ട്,
തിരമലകള്‍ക്ക് മായ്ക്കുവാന്‍ ആകാതെ...
---------
ഈ സന്ധ്യയില്‍ ചുവപ്പണിഞ്ഞു
അവളുടെ മടിത്തട്ടിലേക്ക്,
മയങ്ങുവാനോരുങ്ങുന്ന സൂര്യനും.
കരയെ ചുംബിച്ചു കൊതി തീരാതെ,
പിന്നെയും പിന്നെയും
ഓടി യടുക്കുന്ന തിരമാലകളും,
ആര്‍ദ്രമാം പ്രണയത്തിന്റെ ദൂദുകള്‍,
കൈമാറി കൈമാറി,
എങ്ങോ രാവണയാന്‍ പോകുന്ന പക്ഷികളും.
എന്‍റെ മൗന പ്രണയത്തിന്‍റെ സാക്ഷികള്‍ ഇവര്‍ മാത്രം.
ഇന്നലെയും നീ ഇവിടെ വന്നിരുന്നു,
ഈ മണല്‍ പരപ്പില്‍
നിന്‍റെ വിരലുകള്‍ വരച്ചിട്ട,
ചിത്രങ്ങളില്‍ എവിടെയോ ഞാന്‍ എന്നെ തന്നെ തേടുമ്പോള്‍,
ആര്‍ത്തിയോടെ ഓടിയടുത്ത തിരമാലകള്‍....
പ്രതീക്ഷകള്‍
ആ ചുംബനവും കരയില്‍ നിന്നും നുകര്‍ന്നെടുത്തു.
നാളെ അവള്‍ വരുമെന്ന പ്രതീക്ഷയില്‍
കാത്തിരിപ്പിന്റെ..ദിനങ്ങള
അസ്തമിച്ചു കൊണ്ടിരുന്നു, ഇന്നും അവള്‍ വന്നില്ല,
നീ അറിയുക സഖീ..
ഈ തിരമാലകളുടെയും, കാറ്റിന്റെയും, കടലിന്‍റെയും,
പ്രണയത്തിന്‍റെ കാവല്‍ക്കാരനായ്ഞാ,
ന്‍ ഈ മണപ്പുറത്ത് കാത്തിരിക്കും
ഈ മണല്‍പ്പരപ്പില്‍ ഞാന്‍ എന്‍റെ ഇഷ്ടം ഹൃദയം കൊണ്ട് എഴുതി വെച്ചിട്ടുണ്ട്,
തിരമലകള്‍ക്ക് മായ്ക്കുവാന്‍ ആകാതെ...
കാത്തിരിപ്പിന്റെ സുഖം...
ReplyDelete