സ്വപ്നം
------------
എപ്പോഴോ നീ പറഞ്ഞിരുന്നു,
എന്നെ കാണുന്നതിനു മുന്‍പു
നിന്‍റെ സ്വപ്നങ്ങളില്‍ പെയ്തിരുന്ന മഴയില്‍,
മോഹങ്ങള്‍ അടച്ചിട്ട ചില്ലു ജാലകത്തില്‍ പറ്റിപിടിച്ച
മഴ തുള്ളികളില്‍ നീ എന്‍റെ മുഖം അവ്യക്തമായ് കണ്ടിരുന്നുവെന്ന്..,
ആ മഴതുള്ളികള്‍ക്ക് എന്‍റെ കയ്യിലെ തണുപ്പായിരുന്നുവെന്നു..
ഇന്ന് നനഞൊലിച്ച ...എന്‍റെ ആ ഓര്‍മകളില്‍,
നീ ഒഴുക്കിവിട്ട കളിയോടത്തില്‍,
മഴയേറ്റു നനഞ്ഞ ഒരു കൂട്ടം പൂച്ചെണ്ടുകള്‍
എന്നെ നോക്കി ചിരിക്കുന്നു,
ആ മഴ തുള്ളികളില്‍ നിന്‍റെ മുഖം
എനിക്ക് വ്യെക്തമായ് കാണാം.

ReplyDeleteമോഹങ്ങള്‍ അടച്ചിട്ട ചില്ലു ജാലകത്തില്‍ പറ്റിപിടിച്ച
മഴ തുള്ളികളില്‍ നീ എന്‍റെ മുഖം അവ്യക്തമായ് കണ്ടിരുന്നുവെന്ന്..,