നിശാഗന്ധി
.....................
ഒരു രാത്രി മഴയുടെ തണുപ്പില്‍ വിരിഞ്ഞ നിന്‍ മേനിയില്‍
ഇറ്റി വീഴുന്ന ഓരോ മഴ തുള്ളികളും...നിന്നില്‍ നിന്നും അടര്‍ന്നു വീഴാന്‍ മോഹിച്ചിരുന്നില്ല.
ഇര
നീ വിരിഞ്ഞു നില്‍ക്കുമ്പോള്‍....
ഏതൊരു മഴയും ആശിച്ചു പോകും
നിന്‍ മേനിയില്‍ തഴുകി ഒഴുകുവാന്‍.
No comments:
Post a Comment